Malayalam Entertainment Podcast
Episodes
Part 2 ഉടൻ എത്തും. My Main Youtube channel : https://www.youtube.com/mallunium --- ഈ podcast ഇന്റെ തന്നെ ഒരു backup ആയിട്ടു യൂട്യൂബിലെ channel : https://www.youtube.com/channel/UCQVmKFz2hblGEcobXRSNPlg
monkeyfied Podcast: http://bit.ly/monkeyfied
Also Checkout My Youtube Channel: https://www.youtube.com/mallunium
ഇതൊരു പരീക്ഷണമായി ഇറക്കുന്ന എപ്പിസോഡാണ്. അഭിപ്രായങ്ങളും അന്വേഷണങ്ങളും ഇൻസ്റ്റാഗ്രാം വഴി അറിയിക്കാവുന്നതാണ്. INSTAGRAM : www.instagram.com/saltmangotreepodcast YOUTUBE : www.youtube.com/mallunium
മനുഷ്യരാശി ഉടലെടുത്ത മുതൽ പല മുട്ടൻ പണികളും നേരിടേണ്ടി വന്നിട്ടുണ്ട്.അതിനു മുമ്പ് നടന്ന പലതും ഇനി നടന്നാലും പണി ആകും. അങ്ങനെയുള്ള സംഭവങ്ങളെപ്പറ്റിയുള്ള ഒരു segment ആണ് ഇത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് .
ഇന്നത്തെ വിഷയം - മഹാവ്യാധികൾ അഥവാ PANDEMICS
𝗘𝗿𝗿𝗼𝗿𝘀 -
(1) 2013ഇലല്ല 2017 യിലാണ് പൈക്ക വിപ്ലവത്തെ first war of independence earlier ആയി പ്രഖ്യാപിച്ചത്
"In October 2017, the government of India recognize Paika revolt as first war of independence earlier it was the Revolt of 1857.[10]"
from https://www.wikiwand.com/en/Paika_Rebellion
𝗦𝗼𝘂𝗿𝗰𝗲𝘀 -
www.history.com
www.wikipedia.org
News Sources
🅻🅸🅽🅺🆂
Instagram : https://www.instagram.com/saltmangotreepodcast/
Youtube : https://www.youtube.com/mallunium
ഇത് തെക്കൻ ടെക് ടോക്കൻ്റെ രണ്ടാമത്തെ എപ്പിസോഡാണ്
യൂട്യൂബ് ചാനൽ ലിങ്ക് : https://www.youtube.com/channel/UCBnvhJNuq0IVOYgiidLPBaA
അല്ലെങ്കിൽ "MALLUNIUM" എന്ന് search ചെയ്താൽ മതി.🙌
ഇവിടെന്നാണ് വരെന്നെയെന്നു comment ചെയ്യണേ .. ❤❤✌
ടെക് സംബന്ധിച്ച ഒരു ആഴ്ചപ്പതിപ്പ് പോലുള്ള ഒരു സംഭവമുണ്ടാകാനുള്ള പരീക്ഷണമാണ്.
എന്താണ് ഫുഡ് ഫാഷിസം? പൊറോട്ടയുടെ ജി.എസ്.റ്റി. 18% ആക്കിയത് ഫുഡ് ഫാഷിസമാണോ? പൊറോട്ടയും പിസ്സയും ഏതാണ്ട് ഒരേ തരത്തിലുള്ള ചരിത്രം അവകാശപ്പെടാവുന്ന ഭക്ഷണങ്ങളാണ്. പിന്നെ എങ്ങനെയാണ് പിസ്സ ഇന്ന് പണമുള്ളവരുടെ മാത്രം ഭക്ഷണമായത്? പൊറോട്ടയ്ക്കും പിസ്സയുടെ വിധിയാവണം വരുന്നത്.
കഥാവശേഷൻ Vs തനിയാവർത്തനം Vs മിലി
ആത്മഹത്യ കവർന്ന പ്രതിഭകളുടെ എണ്ണം കൂടി വരുന്നു. ശോഭയും, സിൽക് സ്മിതയിലും തുടങ്ങി ജിയ ഖാൻ, സുശാന്ത് സിങ് രജ്പുത് വരെ എത്തി നിൽക്കുന്നു. മൂന്ന് മലയാളം സിനിമകളെ കുറിച്ച് സംസാരിച്ചുകൊണ്ട്, അവയിലൂടെ ഡിപ്രഷൻ എന്ന അവസ്ഥയെ കുറിച്ചുള്ള മിഥ്യാ ധാരണകൾ തിരുത്താനാണ് ഈ എപിസോഡിലൂടെ ശ്രമിക്കുന്നത്.
Episode Art Courtesy : Instagram.com/pencilashan
ജോർജ് ഫ്ലോയ്ഡിനെ കുറിച്ച് പോസ്റ്റ് ഇടണൊ, അതൊ ഫൈസാനെ കുറിച്ചാണൊ ഇടേണ്ടത്? വർണ്ണവെറിയുടേയും, ഇസ്ലാമോഫോബിയയുടേയും, ജാതിവെറിയുടേയും ഇരകളുടെ പേരിലൂടെ ആവണം ഇനിയങ്ങോട്ട് നിങ്ങളുടെ പ്രതികരണങ്ങൾ അറിയപ്പെടേണ്ടത്. അല്ലാതെ ഇവരെക്കുറിച്ച് തീരെ മനസ്സിലാക്കാതെ, ഇവർക്ക് മുന്നെ ഇരകളാക്കപ്പെട്ടവരെക്കുറിച്ചും ഒന്നും അറിയാൻ ശ്രമിക്കാതെ #BlackLivesMatter #EndIslamophobia #DalitLavesMatter എന്നീ ഹാഷ്ടാഗുകൾക്ക് പുറകെ പോയിട്ട് എന്ത് പ്രയോജനം?
പടക്കം കൊന്ന ഗർഭിണിയായ ആനയേയും, പടക്കം പൊട്ടി പരിക്കേറ്റ ഒരു പശുവിനേയും സോഷ്യൽ മീഡിയയിൽ വീണ്ടും വീണ്ടും കൊല്ലുന്നവരെക്കുറിച്ചാണ് ഈ എപിസോഡ്. ഒപ്പം, ഇതിനിടയിൽ ഇവർ മറക്കുന്ന മറ്റ് 2 ഗർഭിണികളെക്കുറിച്ചും. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷമെന്ന പ്രയോഗത്തിലെ പരിഹാസമെന്താണ്?
Episode thumbnail art : freepik
തപ്പഡ് പൊളിറ്റിക്കലി കറക്റ്റാണോ? കെട്ടിയോളാണെന്റെ മാലാഖയോ?
തപ്പഡിലെ പൊളിറ്റിക്കൽ കറക്റ്റ്നസ്സും, സിനിമ എന്ന നിലയിലെ ചെറിയ ചില പാളിച്ചകളും. കൂടെ കെട്ടിയോളാണെന്റെ മാലാഖയിലെ സിനിമയെന്ന നിലയിലുള്ള കറക്റ്റ്നെസ്സും, രാഷ്ട്രീയപരമായ പാളിച്ചയും.
തപ്പഡിനെതിരെ ഒരു ഓൺലൈൻ പട തന്നെയുണ്ട്. നിരവധി വീഡിയോകളും, പോസ്റ്റുകളും കമന്റുകളും ഒക്കെയായിട്ട് സംസ്കാര സംരക്ഷകർ രണ്ടും കല്പിച്ചാണ്. അവരുടെ വാദം എന്തൊക്കെയാണ്?
മദ്രാസ് കഫെ എന്ന പേര് എടുക്കാൻ കാര്യമെന്താണെന്നുള്ള ചോദ്യത്തിനുത്തരമാണ് ഈ ട്രൈലർ എപിസോഡ്.
എല്ലാരും മറന്ന ഒരു ചരിത്രമാണ് പള്ളിയുടെ സെറ്റിനൊപ്പം തകർന്നത്. ആലുവയിൽ മിന്നൽ മുരളിയുടെ തകർന്ന സെറ്റ് പലർക്കും നഷ്ടമുണ്ടാക്കി. പക്ഷെ അതിനെ വെറുമൊരു കൂട്ടം മതഭ്രാന്തന്മാരുടെ എടുത്തുചാട്ടമായി കാണരുത്. അതിനപ്പുറം ചരിത്രത്തെ അവഹേളിച്ച് ഭീകരതയിലൂടെ മതസ്പർദ്ധ വളർത്താനാവണം അവരാ കാടത്തം ചെയ്തത്. എന്താണ് ആ ചരിത്രം?
ഈ എപ്പിസോഡിൽ എനിക്ക് ഇഷ്ടമുള്ള tv series കളിൽ ചുരുക്കം ചിലതിനെ പറ്റി മാത്രം സംസാരിക്കുക.ഇതു പോലെ ഒരു അഞ്ചാറു എപ്പിസോഡുകൾ വേണ്ടിവരും മുഴുവനും പറയാൻ.എന്തായാലും ഞാൻ ഈ വിഷയത്തെപ്പറ്റി തന്നെ ഒരു വീഡിയോ നമ്മുടെ യൂട്യൂബ് ചാനലിൽ ഇടാം.ഇതാണ് ചാനൽ ലിങ്ക് : https://www.youtube.com/channel/UCBnvhJNuq0IVOYgiidLPBaA
Dinkan tries to find employment elsewhere.
Also, some news that nobody else wants to tell you.
Stay safe everyone!!!
---
Send in a voice message: https://anchor.fm/chandypythons/message
In this episode, George seeks help from a Matrimonial website De-Addiction center.
Also, some news that nobody else wants to tell you.
---
Send in a voice message: https://anchor.fm/chandypythons/message
ഇന്ന് പതിവിൽ നിന്നും വ്യത്യസ്തമായി ഒരു നിരൂപണത്തിന് പകരം എനിക്ക് വളരെ ഇഷ്ടമുള്ള ഒരു വിഷയത്തെ പറ്റിയുള്ള ഒരു ചെറു വിവരണമാണ് അവതിരിപ്പിക്കുന്നത്.ഇതിനെപ്പറ്റി കേട്ടറിയുന്നതാണ് ഞാൻ ഇവിടെ ചുരുക്കി വിവരിക്കുന്നതിലും ഉചിതം.അതിനാൽ കേട്ടു നോക്കുക. ഇഷ്ടപെട്ടിലെങ്കിലും ഒരു പുതിയ കാര്യം അറിയുവാൻ കഴിഞ്ഞു എന്നോർത്തു പുളകണമിയുക. Link to Volgun Channel : https://www.youtube.com/user/TheVolgun
ഇതു പടം കണ്ട ശേഷം പെട്ടന്നു ചെയ്ത ഒരു എപ്പിസോഡ് ആണ്.അതിനാൽ കുറച്ചു തെറ്റുകലുണ്ട്.For Example - ഞാൻ മെമ്മോറിസ് എന്നു പറഞ്ഞപ്പോ ഉദ്ദേശിച്ചത് മുംബൈ പോലീസ് ആണ്.മാത്രമല്ല കൊറേ points ഞാൻ പറയാൻ മറന്ന് പോയി.അതൊക്കെ ഭാവിയിലെ ഒരു retrospective review ചെയ്യുമ്പോ ഞാൻ പറയാം.എന്തായാലും തെറ്റുകൾക്ക് എന്റെ apologies. Also check out kaecawdo podcast and get in touch via insta - https://instagram.com/saltmangotreepodcast
ഇപ്പോഴത്തെ ഇറാനും അമേരിക്കയും തമ്മിലുള്ള സങ്കർഷാവസ്ഥ കണക്കിലെടുത്തു എന്റെ പ്രിയപ്പെട്ട war films list ഇൽ മുന്നിൽ നിൽക്കുന്ന 13 Hours - The Soldiers of Benghaziയെ കുറിച്ചാണ് ഈ എപ്പിസോഡ്. Instagram ( https://instagram.com/saltmangotreepodcast ) വഴിയുള്ള feedbacks ഇന് നന്ദിയുണ്ട് ✨💙
Mecha ആനിമേകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതു gurren lagaan ആണ്.കാരണം Neon Genisis Evangelion ഇന്റെ അത്ര complex അല്ലെങ്കിലും cerebral ആണ്, എന്നാൽ ഒരു Popcorn film ഇന്റെ feeലും തരുന്ന ഒരു rare specimen ആണ്.so ഇതാണ് എന്റെ ആദ്യ ആനിമേ review.😁 Please Checkout the Instagram page ➡️ @saltmangotreepodcast and Subscribe to telegram channel via ➡️ t.me/saltmangotreepodcast
Pearl Harbour കഴിഞ്ഞാൽ രണ്ടാം മഹായുദ്ധത്തിൽ ഏററവും പ്രധാനം എന്നു പറയാൻ ഒക്കുന്ന ഒരു സംഭവമാണ് dunkirkൽ നടന്ന രക്ഷാപ്രവർത്തനം. അതിനെ ആസ്പദമാക്കി സിനിമ ലോകത്തിലെ ഉഗ്രമൂർത്തിയായ നോളന്റെ സൃഷ്ഠിയെപറ്റി ഉപ്പുമാവിന്റെ ഈ episode. പിന്നെ നമ്മുക്ക് ഒരു instagram page ഉണ്ട്.ലിങ്ക് ഇവിടെ ഇടാം. അവിടെ വന്നു പിന്തുണച്ചാൽ വല്യ സന്തോഷം 💙
അണുബോംബ് കാരണം ജപ്പാൻ അനുഭവിച്ച യാതനകൾ പരോക്ഷമായി ലോകസമൂഹത്തിന് മുന്നിൽ അവരിപ്പിക്കാൻ പ്രസിദ്ധ ജാപ്പനീസ് ഡയറക്ടർ ഇഷിരോ ഹോണ്ട സൃഷ്ടിച്ച 1954 ഇലെ ക്ലാസിക് ഇന്റെ ഒരു spiritual successor എന്നു വിശേഷിപ്പിക്കുന്ന Shin Gojira കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾ ആണ് ഉപ്പുമാവിന്റെ ഈ എപ്പിസോഡിൽ. Visit https://saltmangotreepodcast.wordpress.com/ and also check out t.me/saltmangotreepodcast if you are on telegram. ✨
കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞ പരുപാടി ചെയ്യും മുന്നേ PC യെ അതിന്റെ 100% performance ഇത് അല്ല work ചെയ്യുന്നതെങ്കിൽ പ്രശ്നമാണ്. അതു കൊണ്ടാണ് ഈ എപ്പിസോഡിൽ എങ്ങനെ PCയെ കുട്ടപ്പനാക്കാം എന്നു പറയുന്നത്. ലിങ്ക് ഒക്കെ താഴെ.... __ Defragmenter - https://www.ccleaner.com/defraggler __ SpaceSniffer -http://www.uderzo.it/main_products/space_sniffer/ __ CCleaner - https://www.ccleaner.com/ Visit https://saltmangotreepodcast.wordpress.com/ and also check out t.me/saltmangotreepodcast if you are on telegram. ✨
കൊറേ അധികം സിനിമ downlaod ചെയ്യുന്ന ആളുകൾ നേരിടുന്ന ഒരു പ്രശ്നം harddisk ഇലെ സ്ഥലകുറവ് ആണ്.അതിനൊരു പരിഹാരവുമായി ഉപ്പുമാവിന്റെ ആദ്യ എപ്പിസോഡ്. Link to handbrake : https://handbrake.fr/ Visit https://saltmangotreepodcast.wordpress.com/ and also check out t.me/saltmangotreepodcast if you are on telegram. ✨
In this episode, Jinoy faces a "magical" career decision.
And news clippings that nobody else wants to tell you.
---
Send in a voice message: https://anchor.fm/chandypythons/message
In this episode, we bring you
- A new segment - Breaking News
- Movie Review with a twist
- The Great Malayalam Movie Extras Oath
---
Send in a voice message: https://anchor.fm/chandypythons/message
We have two sketches for you this time.
1. Shining Stars Job Consultants brings you the cutting edge job opportunities.
2. Good Faith Tech Support tries a hand in fixing an internet connection.
Send over your comments and feedback to thepereiraandpavanaipodcast@gmail.com. And feel free to subscribe through any of your podcast channels. Until next time
- Pereira and Pavanai
---
Send in a voice message: https://anchor.fm/chandypythons/message
Mr.Pavanai and Mr.Pereira brings you the first episode of our malayalam comedy podcast.
We have two sections.
1. Our take on the blockbuster ( not really ) film Nakshatrakoodaram.
2. Live coverage of the Kripasanam Lodge anniversary celebrations ( in Heaven ). Kripasanam lodge is the place where all the gods live together.
Please take everything in good fun.
Based on the feedback, this podcast will be translated to Portugese, Spanish, German, and other cuisines, che languages.
Podcastine kurichu parayumbol njangalku orma varunnathu prakruthiyude chalana thathvam, athinte thaalam, ilam kaattu, chaanja velicham, nizhalukalude sankalanam, pakalinte yatra parachil, udayathinte unarvu, ennivayaanu...........
Link for the dance: youtu.be/m5_k8j-9Qvc?t=2196
---
Send in a voice message: https://anchor.fm/chandypythons/message