Malayalam News & Politics Podcast
Episodes
Going by the latest buzz, Sudha Kongara is likely to direct a project for Hombale Films. She had earlier narrated a script to Ajith Kumar and the actor seems to have liked it. The duo is ready to take forward their talks and Homable Films has agreed to fund the project, which is presently referred to as Thala 62.
Kennedy John Victor, better known by his stage name Vikram, is an Indian actor and playback singer who predominantly appears in Tamil cinema and also appeared in Telugu, Malayalam and Hindi cinema.
ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ തുടങ്ങിയാല്‍ അതവര്‍ക്ക് വലിയ തിരിച്ചടിയാകും എന്ന് ചിലർ പറഞ്ഞു നടക്കുന്നുണ്ട്. എന്താണ് വാസ്തവം? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #CORONIL #NovakDjokovic #Patanjali #BoycottChina #BoycottChineseProducts #GetOutChina
എച്ച്1 ബി വിസ നിയന്ത്രണങ്ങള്‍ക്കുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു; ഇന്ത്യക്കാർ കടുത്ത ആശങ്കയിൽ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #H1B #H1BVisa #US #Trump #CORONIL #SafooraZargar#NovakDjokovic
ആരോഗ്യ മന്ത്രിക്കെതിരെ വന്ന സ്ത്രീവിരുദ്ധ പരാമർശവും, എടക്കരയിൽ നടന്ന കൊലവിളി മുദ്രാവാക്യവും രാഷ്ട്രീയത്തിലെ മാന്യതയെ കുറിച്ച് എന്താണ് നമ്മളോട് പറയുന്നത്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice
60 കഴിഞ്ഞ എല്ലാവർക്കും 10000 രൂപ പെൻഷൻ എന്ന ആശയം സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ പെൻഷൻ വേണോ എന്ന് നമുക്ക് അന്വേഷിക്കാം? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #CovidCertificate #Gulf #Malayali #NRI #OIOP #OneIndiaOnePension #GovernmentJob #Pension
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് വിവാദമായി. പ്രവാസികൾ വ്യാപക പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സർക്കാരുകൾ അവരെ കയ്യൊഴിയുകയാണോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #NRI #CovidCertificate #Expatriates #Gulf #Malayali #Kerala
ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. എന്നാൽ പ്രകോപനമുണ്ടായാൽ, ഏത് തരത്തിലുള്ള സാഹചര്യമായാലും ഉചിതമായ മറുപടി നൽകാൻ ഇന്ത്യക്ക് കഴിയും', പ്രധാനമന്ത്രി മോദി പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #justiceforSushanthSinghRajput #Pick_local_kick_chinese #WeStandWithIndianArmy #DeshKaSandesh #TeachLessonToChina #IndiaChinaFaceOff
കോവിഡ് 19 പ്രതിസന്ധിക്കിടെ ആത്മഹത്യ നിരക്ക് കൂടിവരുന്നുണ്ട്. രോഗവ്യാപനവും ലോക്ഡൗണും മൂലം ജീവിതം പ്രതിസന്ധിയിലായവർ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #SushantNoMore #mentalhealthisimportant #MentalHealth #youarenotalone #2020worstyear #MentalHealthMatters
സർക്കാർ കണക്കുകളെ ഈ മഹാമാരിയുടെ കാലത്ത് എത്ര മാത്രം കണ്ണുമടച്ച് വിശ്വസിക്കാം? ഭരണപരാജയങ്ങൾ മറയ്ക്കാൻ അവർ വിവരങ്ങൾ പൂഴ്ത്തുമോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #ManekaGandhi #Environment #KSEB #athirappilly #fuelprice
തുടർച്ചയായി അഞ്ചാം ദിവസവും ഇന്ധന വില കൂടി. അഞ്ചുദിവസത്തിനിടെ പെട്രോളിന് 2.76 പൈസയും ഡീസലിന് 2.70 പൈസയുടെ വർധനവും രേഖപ്പെടുത്തി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #ManekaGandhi #Environment #KSEB #athirappilly #fuelprice #petrol #diesel #economicrecession #dynamicfuelpricing
2018 ൽ അതിരപ്പിള്ളി പദ്ധതിയുമായി ഇനി മുന്നോട്ട് പോകുന്നില്ലെന്ന് വൈദ്യുതി മന്ത്രി നിയമസഭക്ക് നല്കിയ ഉറപ്പ് ലംഘിച്ചാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് . പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #ManekaGandhi #Environment #KSEB #athirappilly
കേരള പൊലീസ് തുടങ്ങിയ ‘പിസി കുട്ടൻപിള്ള സ്പീക്കിങ്’ റോസ്റ്റ് പരുപാടി തൽക്കാലം നിർത്തി. പുതിയ പരുപാടി ബോധവത്കരണത്തിന് ഉതകുന്നതല്ല എന്ന് പൊലീസിന് മനസിലായി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala
സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കാമെന്ന അഭിപ്രായവുമായി രംഗത്ത് എത്തിയവർ ഉദ്ദേശം വെളിപ്പെടുത്തണം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala
അധികാരത്തില്‍ വന്നേ പിന്നെ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ പരിസ്ഥിതി നയങ്ങള്‍ ആണ് മോദിജി നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്ന് വിമർശനം ഉണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #Victers #keralaelephants #KeralaElephantMurder #keralaelephant #KeralaElephantKilling #ManekaGandhi #ShameOnHumanity #RIPHumanity #CrueltyAgainstAnimals #Malappuram #Nature #WorldEnvironmentDay
ആനയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുമ്പോൾ തന്നെ സംഭവത്തെ കേരളത്തിനെതിരായ വിദ്വേഷ ക്യാമ്പയിൻ ആക്കുകയാണ് ബിജെപി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #Victers #keralaelephants #KeralaElephantMurder #keralaelephant #KeralaElephantKilling #ManekaGandhi #ShameOnHumanity #RIPHumanity #CrueltyAgainstAnimals #Malappuram
സിഎഎ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ മനുഷ്യാവകാശപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും പൊതുപ്രവര്‍ത്തകരെയും എല്ലാം യുഎപിഎ ചാർത്തി ജയിലിൽ അടക്കുന്നു. ജയിലുകൾ കുത്തിനിറക്കുന്നതിന്റെ രാഷ്ട്രീയം എന്ത്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #Victers #CAA #UAPA #indianjudiciary #DelhiRiot #Activist
സംസ്ഥാനത്ത് വിക്ടേഴ്സ് ചാനലിലൂടെ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിച്ച അധ്യാപികമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശവും സൈബര്‍ ആക്രമണവും നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചാനല്‍ അധികൃതര്‍. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #Victers #kitevicters #OnlineClasses #OnlineClass #Assam
ജോര്‍ജ് ഫ്ളോയിഡിനെ പൊലീസ് കൊന്ന സംഭവത്തിൽ നിന്നും, ട്രംപ് ഭീഷണി മുഴക്കിയതിൽ നിന്നും ഇന്ത്യക്ക് എന്ത് പഠിക്കാനുണ്ട്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #BevQ #shocking #BLM #BlackLivesMatter #GeorgeFloyd #Anonymous #StepDownModi #Trump #Minneapolis
മദ്യവിൽപ്പനയ്ക്കുള്ള ബവ്ക്യൂ ആപ് തൽക്കാലം തുടരാൻ ആണ് തീരുമാനം എന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ സർക്കാർ നിർദേശം നൽകി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
#enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #migrantworkers #NirmalaSitharaman #PinarayiVijayan #RameshChennithala #BevQ #BevCo #BevQApp #BevQToken #OTP
ഹോങ്കോങ്ങിന്റെ പരമാധികാരം ഇല്ലാതാക്കുന്ന പുതിയ നിയമമാണ് ചൈന നടപ്പാക്കുന്നത്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
സൈന്യത്തോട് യുദ്ധസജ്ജരായിരിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ആഹ്വാനം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
അഞ്ചാം വര്‍ഷത്തെ കണക്കെടുപ്പ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ വിലയിരുത്തല്‍ ആകുന്നതാണ് പതിവ്. സര്‍ക്കാര്‍ ഭരണനേട്ടങ്ങള്‍ അവതരിപ്പിക്കും. പ്രതിപക്ഷം പാളിച്ചകളുടെ തുളകള്‍ തുരന്നുനോക്കും. വിലയിരുത്തി ജനം വിധിയെഴുതും. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
മിന്നല്‍ മുരളിയുടെ സെറ്റ് നശിപ്പിച്ച് വിദ്വേഷ പ്രചരണവുമായി ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ ബജ്റംഗ്ദള്‍. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
ജമ്മു കശ്മീരിനനുവദിച്ചിരുന്ന പ്രത്യേക പദവി നീക്കം ചെയ്തതിനെ ആഘോഷിച്ചവർ ഇപ്പോൾ കാശ്മീരിനെ അവഗണിക്കുകയാണോ?പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
കേരളത്തിന്റെ ആരോഗ്യ മേഖല ഇന്ന് ലോകശ്രദ്ധ നേടുന്നുണ്ട്. പക്ഷെ മഹാമാരിയുടെ കാലത്ത് നമ്മൾ മലയാളികൾ ചില കാര്യങ്ങൾ മറന്ന് പോയോ എന്നൊരു സംശയം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
1000 ബസുകളുടെ പ്രശ്നത്തിൽ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് ലല്ലുവിനും പ്രിയങ്ക ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറിക്കെതിരേയും യോഗി സർക്കാർ കേസ് എടുത്തു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
നേപ്പാള്‍ അതിര്‍ത്തിപ്രശ്നം ഉന്നയിക്കുന്നത് "മറ്റാർക്കോ" വേണ്ടിയാണെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ചൈന, കൊറോണ വൈറസിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണത്തിൽ സഹകരിക്കാം എന്ന് അറിയിച്ചു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ പാക്കേജ് ആണ് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ മൂന്നാം ദനത്തിലെ പ്രധാന പ്രഖ്യാപനം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജില്‍ ധനമന്ത്രി നിര്‍മല സീതാരാമന് രണ്ടാം ദിവസം വിശദീകരിച്ചത് പ്രധാനമായി കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള നടപടികളായിരുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
സാമ്പത്തിക വളര്‍ച്ചയും രാജ്യത്തിന്റെ സ്വാശ്രയത്വവും ലക്ഷ്യമിടുന്നതാണ് പാക്കേജ് എന്ന് ധനമന്ത്രി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
അന്താരാഷ്ട്ര നഴ്സസ് ദിനത്തിലും അവകാശങ്ങൾക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സുമാർ സമരം നടത്തി. ആശുപത്രി അവർക്ക് സുരക്ഷാ ഉപകരണങ്ങൾ പോലും കൊടുക്കുന്നില്ല. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
കൊവിഡിന്റെ പേരിൽ കമ്പനികൾക്ക് അനുകൂലമായി തൊഴില്‍ നിയമങ്ങള്‍ മരവിപ്പിക്കുകയാണ് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് പോലുള്ള പല സംസ്ഥാനങ്ങളും. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
നിയമവ്യവസ്ഥ സമ്പന്നരെ സഹായിക്കുന്നു, പാവപ്പെട്ടവര്‍ക്ക് നീതി വൈകുന്നു എന്ന് ജസ്റ്റിസ് ദീപക് ഗുപ്ത പറയുന്നു.പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
ആപ്പിലെ സുരക്ഷാ പാളിച്ച വഴി ഏത് പ്രദേശത്തെ രോഗബാധിതരുടെ വിവരങ്ങളും എനിക്ക് എടുക്കാൻ കഴിയും എന്ന് ഫ്രഞ്ച് ഹാക്കർ എലിയട്ട് ആൾഡേഴ്സൺ അവകാശപ്പെടുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
'ബോയ്സ് ലോക്കർ റൂം’ ഗ്രൂപ്പിലെ സന്ദേശങ്ങൾ ബലാത്സംഗ മനോഭാവത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് ഡൽഹി കമ്മിഷൻ കമ്മിഷൻ ഫോർ വിമനിന്റെ ചീഫ് സ്വാതി മാലിവാൾ പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
പിഎം കെയേഴ്സ് ഫണ്ടിലേക്ക് 151 കോടിരൂപ സംഭാവന നൽകിയ ഇന്ത്യന്‍ റെയില്‍വേ നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളില്‍ നിന്നും ട്രെയിന്‍ യാത്രാ നിരക്ക് ഈടാക്കി എന്ന് വിമർശനം ഉയർന്നു.പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
കേരള സർക്കാർ സാമ്പത്തിക ഞെരുക്കത്തിനിടയിലും വൻ തോതിൽ ധൂർത്ത് നടത്തുന്നു എന്ന ആരോപണത്തിനെതിരെ യുഡിഫിന് നേരെ വിരൽ ചൂണ്ടുന്ന മറുപടിയുമായി മന്ത്രി തോമസ് ഐസക് എത്തി. പക്ഷെ ഉത്തരങ്ങൾ തൃപ്തികരമാണോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
കൊറോണയ്ക്കിടെ മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടക്കുകയാണെന്ന് മുഖ്യൻ ഉദ്ധവ് താക്കറെ പ്രധാനമന്ത്രി മോദിയോട് പരാതി പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
ഇന്ത്യയിൽ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം വര്‍ധിക്കുന്നു, ഉത്തരവാദികളായ ഇന്ത്യന്‍ സര്‍ക്കാരിന് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുഎസ് കമ്മീഷന് ശുപാര്‍ശ ചെയ്തു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
ട്വിറ്ററിൽ നടക്കുന്നത് ഡിജിറ്റൽ കോളനിവൽക്കരണമാണ് എന്ന് എംപി അനന്ത് കുമാർ ഹെഗ്ഡെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് എഴുതി. ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പ് ഉണ്ടാക്കണം എന്നാണ് ആശാന്റെ ആവശ്യം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
245 രൂപ വിലയുളള ആന്റി ബോഡി ടെസ്റ്റ് കിറ്റ് വാങ്ങുന്നത് കൊളളവിലയ്ക്കാണെന്ന് ഡൽഹി ഹൈകോടതി കണ്ടെത്തി. അതും മര്യാദക്ക് വർക്ക് ചെയ്യാത്ത കിറ്റുകൾ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
കോവിഡിനെതിരെ അണുനാശിനിയും അൾട്രാ വയലറ്റ് രശ്മികളും പരീക്ഷിച്ചൂടെ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചോദിക്കുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
ചാനല്‍ ചര്‍ച്ചയ്ക്കിടെ സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിന് റിപ്പബ്ലിക് ടിവി അവതാരകനും മേധാവിയും ആയ അര്‍ണബ് ഗോസ്വാമിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ല, ആക്രമിക്കുന്നവർക്ക് 7 വർഷം വരെ തടവു ശിക്ഷ കിട്ടുന്ന ഓർഡിനൻസ് കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
കൊല്ലപ്പെട്ടവര്‍ സന്യാസിമാരായതിനാല്‍ സംഭവത്തില്‍ വര്‍ഗീയ നിറം കൊടുക്കാനുള്ള ശ്രമമുണ്ടായി. കൊലപാതകത്തില്‍ മതപരമായ വിദ്വേഷമില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
കൊവിഡ് പ്രതിരോധ നടപടികളിലെ ഡാറ്റാ ശേഖരണത്തിന് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറിന് അന്താരാഷ്ട്ര മരുന്ന് കമ്പനികളുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
ചൈന മുൻപ് പ്രഖ്യാപിച്ചിരുന്ന ഔദ്യോഗിക മരണനിരക്ക് വീണ്ടും കൂട്ടി. മരണസംഖ്യ 40% മാണ് ഇതോടെ ഉയർന്നത്. ഈ കണക്കിൽ കാര്യമുണ്ടോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
യോഗിയെ വിമർശിച്ച സിദ്ധാർഥ് വരദരാജന് എതിരെ എടുത്ത കേസിന് വല്ല കഴമ്പും ഉണ്ടോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.